Saturday, 20 June 2015

ഞാനും യാത്ര പുറപ്പെടുന്നു....

ഞാനും യാത്ര പുറപ്പെടുന്നു....
ബാപ്പുട്ടി ഹാജിയും ഐദ്രോസുസ്താദുമൊക്കെ ഇറങ്ങിത്തിരിച്ച ദഅ് വതിന്റെ പാതയിലേക്ക്..
ഇത് ദാറുല് ഹുദാ സ്വന്തം മക്കള്‍ക്ക് നല്കുന്ന ഓര്‍മകള്‍...
NATIONAL DA'WA PROGRAMME 2015.

Thursday, 18 June 2015

റമദാന് ഒരുത്തന്റെ വ്യക്തിത്വത്തെ ഊതിക്കാച്ചിയെടുക്കുന്നു.....

വ്രതാനുഷ്ഠാനം നമ്മുടെ വ്യക്തിത്വത്തെ ഊതിക്കാച്ചിയെടുക്കുന്നു.....
വിശുദ്ധിയുടെ, ധര്മ നിഷ്ഠയുടെ രാപകലുകളിലൂടെ ഒരു വിശ്വാസി കടന്നു പോകുമ്പോള് മറ്റേതു ആരാധനകളെന്ന പോലെ ജീവിതത്തിലവസാനമായി ചെയ്തു തീര്ക്കാനാവുന്ന സുകൃതങ്ങളില് പെടുത്തിയാവണം നാഥനു സമര്പിക്കാന്...
ഒരു ഹദീസിലിങ്ങനെ കാണാം, എല്ലാ വസ്തുക്കള്ക്കും വാതിലുണ്ട്. ഇബാദതിന്റെ വാതായനം വ്രതാനുഷ്ഠാനമത്രേ.....